നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികൾക്ക് മകൻ പിറന്നു ഒരു കുട്ടി ഉണ്ടാകുന്നത് ഒരു അനുഗ്രഹം തന്നെയാണ് എത്രയോ ആളുകൾ കുട്ടി ഉണ്ടാകാത്തതിന്റെ വിഷമം പേര് ജീവിക്കുന്നു അതുകൊണ്ടുതന്നെ ഒരു കുഞ്ഞു ഉണ്ടാകുമ്പോൾ.
സന്തോഷിക്കേണ്ടത് സർവ്വസാധാരണമാണ് എന്നാൽ സൗദി അറേബ്യയിലെ ചെറിയ കുട്ടി പിതാവായതിന്റെ വിവരങ്ങൾ അവർ ആഘോഷിക്കുകയാണ് മറ്റൊന്നുമല്ല സൗദി അറേബ്യയിലെയും പതിനാലാം വയസ്സിലാണ് വിവാഹിതനായത്.