`

10 ആം ക്ലാസ് വിദ്യാർത്ഥിനിയെ 16 കാരൻ താലി ചാർത്തിയ സംഭവം സത്യം ഇതാണ്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പത്താം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠി യൂണിഫോമിൽ തന്നെ താൽചാർത്തുന്ന വീഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളിൽ നിന്നും വൈറലായിരുന്നു മറ്റു സഹപാഠികളുടെ സഹായത്തോടുകൂടിയാണ് സംഭവം ഉണ്ടായത്.

   

മൂവാറ്റുപുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയുടെ കഴുത്തിലാണ് താലി ചാർത്തിയത് കൂടെയുണ്ടായിരുന്നവർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണ് പിന്നീട് സമൂഹം മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.