നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളം ഇന്നോളം കണ്ടിട്ടില്ലാത്ത ഒരു വെള്ളപ്പൊക്കത്തിൽ ആണ് കേരളീയ ജനതാ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് സാധാരണ കേരള സംസ്ഥാനത്തെ മുഴുവൻ മുക്കി കളയുമോ എന്ന ആശങ്കയാണ് പലർക്കും 1924 1961 1994 തുടങ്ങിയ വർഷങ്ങളിലായിരുന്നു.
ഇതിനു മുന്നേ ഇത്തരം ഒരു മഴയ്ക്ക് കേരളം സാഹിത്യം വഹിച്ചത് എങ്കിലും ഇത്തവണ പെയ്യുന്ന മഴ ആ റെക്കോർഡുകളും തകർത്തുകൊണ്ടാണ് വിനാശം വിതച്ചുകൊണ്ടിരുന്നത്.