നമസ്കാരം എന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 1983 ജൂലൈ 23 യിൽ 61 യാത്രക്കാരും 8 ജീവനക്കാരും അടക്കം 69 ആൾക്കാരുമായി എയർ കാനഡ വൺ ഫോർ ത്രീ ത്രീ എന്ന് പറയുന്ന വിമാനം പറന്നുയരുകയാണ് പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലാതെ എന്നത്തെയും പോലെ തന്നെ വിമാനം 41,000 അടി ഉയരത്തിലേക്ക് എത്തിക്കഴിഞ്ഞു.
പെട്ടെന്നാണ് പൈലറ്റ് മാരെ ഞെട്ടിച്ചുകൊണ്ട് വിമാനത്തിലെ ഇന്ധനം തീരുന്നത് പിന്നെ നടന്നത് ലോകം കണ്ട ഏറ്റവും വലിയ ഹീറോയിസത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് അദ്ദേഹം ഹോളിവുഡ് സിനിമകളെ പോലും വെല്ലുന്ന ചരിത്രത്തിലെ സംഭവബഹുലമായ ഒരു വിമാനത്തിന്റെ കഥയാണ് ഇന്ന് നമ്മൾ കാണുവാനായിട്ട് പോകുന്നത്.