നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ടൈറ്റാനിക് ആ പേര് കേൾക്കാത്ത അവർ ചുരുക്കം തന്നെയാണ് 1912 ഏപ്രിൽ 10ന് യാത്ര പുറപ്പെട്ടു മൂന്നാംപക്കം ഒരു പടുകൂട്ടൽ മഞ്ഞുമലയിൽ ഇടിച്ചു തകർന്ന മുങ്ങിയ ടൈറ്റാനിക് ആദ്യ യാത്ര തന്നെ അന്ത യാത്രയായിട്ടും മാറിയ നികുതിയുടെ.
തുരുമ്പെടുത്ത അടയാളം ചരിത്രത്തിലെ നായകനിൽ നിന്നും ഒരു ഒറ്റരാത്രികൊണ്ട് ദുരന്ത നായകനായി മാറിയ ടൈറ്റാനിക്കിനും ഉണ്ടോ ഒരു കഥ പറയുവാനായിട്ട് കഥയ്ക്കും ഇന്നും കടലിൽ നിന്നും പുറത്തെടുക്കാത്തത് ഒരു രഹസ്യം ഉണ്ട്.