`

ഇത് ഒരു തുള്ളി മതി 100% കൊതുക് എലി പല്ലി ഇവയെ കൂട്ടത്തോടെ തുരത്താം|

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഇന്നത്തെ നമ്മുടെ വീഡിയോ കൊതുകുകൾ വീട്ടിൽ നിന്നും ഓടിക്കാൻ പറ്റിയ കിടിലൻ ടിപ്സ് ആണ് വീടിന്റെ ഉള്ളിൽ നിന്നും പുറത്തു പരിസരത്തു നിന്നും ഒക്കെ ഓടിക്കുന്ന രണ്ടു സിംപിൾ ടിപ്പാണ് വീട്ടിൽ അവൈലബിൾ ആയിട്ടുള്ള സിമ്പിൾ സാധനങ്ങൾ വെച്ചിട്ടാണ് ചെയ്യുന്നത് കൂടാതെ എലി ശല്യം രൂക്ഷമാകുന്ന സ്ഥലത്ത് ചെയ്യാനുള്ള ടിപ്സും പറയുന്നുണ്ട് അതുകൊണ്ട് തന്നെ ഈ വീഡിയോ മുഴുവനായിട്ടും സ്കിപ്പ് ചെയ്യാതെ കാണുക.