`

ഇനിയേലും ഇതൊക്കെ നിർത്തിക്കൂടെ ദാക്ഷായണി..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി ഈ സ്വാഗതവും അറിഞ്ഞില്ലേലും അക്ഷയിനേയും ആ തൊണ്ടി ദാമോൻ പൊറുതി തുടങ്ങിയ വാസുവേട്ടൻ ചായക്കടയിൽ ഇരിക്കുമ്പോഴാണ് ആ സംസാരം എന്റെ ചെവികളിൽ പതിഞ്ഞതും ഞാൻ അന്ന് ഞെട്ടിയും ഒരു കാവൽ നായ അത്രയേ ഉള്ളൂ അല്ലാണ്ട് അവളുടെ കാര്യങ്ങളൊക്കെ നോക്കാൻ അവനുണ്ടോ പറ്റുന്നത് ആരുടെയോദ്ധപ്രയോഗങ്ങളും വഷളാഞ്ചിരികളും അവിടെ നിറയുന്നുണ്ടായിരുന്നു .

   

എനിക്കെന്തു ശ്വാസം മുട്ടുന്നത് പോലെ തോന്നിയും നടന്നു ശീലിച്ച വഴികളിൽ നിന്നും മാറ്റി ചവിട്ടാൻ തയ്യാറാവാത്ത മനുഷ്യർ ദാക്ഷണിയുടെ ശരീര വർണ്ണനകളും ദാമു വിന്റെ വികലാംഗത്വത്തെ പറ്റിയുള്ള ചർച്ചകളും പൊടി പൊടിക്കാന് തുടങ്ങിയതോടെ ഞാനും അവിടെ നിന്ന് പതിയെ അവിടെ നിന്നും എഴുന്നേറ്റു വാസുവേട്ടന്റെ മേശപ്പുറത്ത് ചായ പൈസയും വെച്ച് മെല്ലെ പുറത്തേക്ക് ഇറങ്ങി