നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജി നീയെങ്ങനെ ഇടയ്ക്കിടയ്ക്ക് അങ്ങോട്ട് കയറിച്ചെന്നാൽ ഉമ്മയ്ക്ക് അത് ഇഷ്ടപ്പെടില്ല പിന്നെ അമ്മയ്ക്ക് കുഞ്ഞമ്മായിയെ അറിയാത്തതുകൊണ്ട് വലിയമ്മയെയും ചിട്ടിയെയും പോലെ കാശിന്റെ വല്ലായ്മ കുഞ്ഞമ്മായിക്കില്ല ഞാൻ ചെന്നാൽ പിന്നെ എന്റെ പിറകിൽ നിന്നും മാറില്ല എന്തൊരു സ്നേഹമാണെന്ന് അറിയോ ദേവി പിന്നെ ഒന്നും പറയാൻ നിന്നില്ല മുഴുക്കുടിയനായ.
ഭർത്താവ് മരിച്ചതിൽ പിന്നെ ദേവി അടുത്ത വീടുകളിൽ അടുക്കളപ്പണിക്ക് പോയിട്ടാണ് രണ്ടു പെൺമക്കളെ പോറ്റുന്നത് ദേവിയുടെ സഹോദരങ്ങൾ എല്ലാം നല്ല നിലയിലാണ് വേഷം മാറി കുഞ്ഞമ്മാവന്റെ വീട്ടിലേക്ക് നടക്കുമ്പോൾ രാജി ഓർത്തു കഴിഞ്ഞ ആഴ്ച പോയപ്പോൾ ഇന്നു വരാം എന്ന് പറഞ്ഞതാണ് കുഞ്ഞമ്മയോട് തന്നെ വലിയ കാര്യമാണ് അവിടെ ചെന്ന് ഓരോരോ വിശേഷങ്ങൾ പറഞ്ഞു അടുത്തു തന്നെ ഉണ്ടാകും.