`

എന്റെ അമ്മയെ വിവാഹം കഴിച്ചു കൂടെ കൂട്ടാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞപ്പോൾ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിനു നീ കരുതുന്നതുപോലെ അത്ര ഈസി അല്ല കാര്യങ്ങൾ അറിയാലോ ഫോണിലൂടെ അമ്മയുടെ സ്വരം ഇടരുന്നു ഉണ്ടായിരുന്നു അമ്മയുടെ വിവാഹ കാര്യം അച്ഛനും ഏട്ടനും അറിഞ്ഞാൽ ഉണ്ടാകുന്ന ഭൂകമ്പം എനിക്ക് ഊഹിക്കാം എന്നാലും ഞാൻ അമ്മയെ സമാധാനിപ്പിച്ചു അതൊക്കെ ഞാൻ നോക്കിക്കൊള്ളാം അമ്മ വെറുതെ ടെൻഷൻ അടിക്കേണ്ട അമ്മയെ സമാധാനിപ്പിച്ചു.

   

കൊണ്ട് കോൾ കട്ട് ചെയ്തെങ്കിലും കാര്യങ്ങൾ എങ്ങനെ അച്ഛനോടും ഏട്ടനോടും അവതരിപ്പിക്കണമെന്ന് എനിക്കൊരു രൂപവും ഉണ്ടായിരുന്നില്ല എന്റെ അമ്മ ഇതുവരെ എനിക്കും ചേട്ടനും വേണ്ടി മാത്രം ജീവിച്ച ഞങ്ങളുടെ അമ്മ അമ്മ ഒറ്റ മോളായിരുന്നു അമ്മയുടെ അമ്മ ഒരാളെ സ്നേഹിച്ചിരുന്നു വിവാഹത്തിന് മുൻപേ തന്നെയും അമ്മയുടെ ഉള്ളിൽ ഒരു ജീവൻ കുരുത്തിരുന്നു അവർ തമ്മിൽ അമ്പലത്തിൽ വച്ച് മാലയിട്ടെങ്കിലും അച്ഛന്റെ വീട്ടുകാർ ആ ബന്ധം അംഗീകരിച്ചില്ല.