`

ഒരു സ്പൂൺ ഉപ്പു മതി എലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അപ്പോൾ ഇന്ന് ഞാൻ വന്നിരിക്കുന്നത് സഹായിക്കുന്ന കുറച്ചു നല്ല ടിപ്സുകളും ആയിട്ടാണ് നമ്മുടെ അടുത്തുള്ള കപ്പ കൃഷിക്കാർ എലിയെ തുരുത്തി ഓടിക്കുന്നതിന് വേണ്ടി ചെയ്യുന്ന കുറച്ച് സൂത്രങ്ങളാണ് ഞാൻ ഈ വീഡിയോയിലൂടെ കാണിക്കാനായിട്ട് .

   

പോകുന്നത് ഞാൻ ചെയ്തു നോക്കിയേ എനിക്ക് നല്ല ഒരു റിസൾട്ട് കിട്ടിയതാണ് യാതൊരു കെമിക്കൽസും ഉപയോഗിക്കാതെയും എലി വിഷവും എലി കെണിയും ഒന്നും തന്നെ ഉപയോഗിക്കാതെയും വളരെ ഈസി ആയിട്ട് നമ്മുടെ ഒക്കെ വീട്ടിൽ നിന്നും എലികളെ തുരത്തി ഓടിക്കാൻ ആയിട്ട് സാധിക്കും.