`

അമ്പിളി എനിക്കൊന്നു നിന്നെ കാണണം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞു പണിയെല്ലാം ഒതുക്കിയ ശേഷം ജയന്തിയെ ബിജുവിനെ അടുത്തു വന്നിരുന്നു ഏട്ടാ നമുക്കൊന്നും വൈകുന്നേരം സിനിമയ്ക്ക് പോകാം സിനിമയ്ക്കോ എന്തിനെയും അതിപ്പോ മോഹൻലാലിന്റെ പുതിയ പടം വന്നിട്ടുണ്ടെന്ന്.

   

അപ്പുറത്തെ അശ്വതി പറഞ്ഞു അതിന് നിന്നെ കൊണ്ട് സിനിമയ്ക്ക് എഴുന്നള്ളിക്കാത്ത കുഴപ്പമേയുള്ളൂ നിനക്കൊന്നും പോയി തരാമോ ശല്യം ചെയ്യാതെ എനിക്കൊന്നു സുഖമായിട്ട് ജീവിക്കാൻ ഏട്ടൻ എന്താണ് ഈ പറയുന്നത് ഞാൻ എവിടെ പോകാൻ മുന്നിൽ നിന്ന് എങ്ങോട്ടെങ്കിലും ഉള്ളത് മുഴുവൻ വെട്ടി വിഴുങ്ങുന്ന കണ്ടില്ലേ വിഭ മാതിരി ഒരു സ്ഥലത്തേക്ക് കൊണ്ടുപോകാൻ പറ്റില്ല.