നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഞാൻ അവരെ മൂന്നു പേരെ അലസമായ എന്നോണം എന്നാൽ അവർക്ക് മനസ്സിലാവാത്ത വിധത്തിൽ വിശദമായിട്ട് തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അവർ വല്ലാതെ അസ്വസ്ഥരായിട്ട് കാണപ്പെട്ടു ഇടയ്ക്ക് ശ്വാസം വലിച്ചുവിടാൻ ശ്രമിക്കുന്നതുപോലെ ദേഷ്യമായിരുന്നു ആ മുഖത്ത് ഞാൻ കണ്ട സ്ഥായിഭാവം ഈ ലോകത്തുള്ള മുഴുവനോടുള്ള വെറുപ്പും അവളുടെ മുഖത്ത് പ്രകടമായിരുന്നു .
ഇട്ടിരിക്കുന്ന ചുരിദാറിന്റെ ഇടയ്ക്കിടയ്ക്ക് കൈവിരകൾ കൊണ്ട് അഴിക്കുകയും ചെയ്തു നീട്ടി വളർത്തിയ നഖങ്ങളിൽ നെയിൽ പോലീസും പുരട്ടിയും മനോഹരമാക്കിയിരിക്കുന്നു വലിയ കണ്ണുകളിലും ചെറുതായിട്ട് പടർന്നിരിക്കുന്നു ഇങ്ങോട്ട് കയറുന്നതിന് തൊട്ടു മുൻപ് എപ്പോഴും കണ്ണുകൾ അമർത്തി തിരുമ്മിയിരിക്കണം.