നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബുർജ് ഖലീഫ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമ്മിതിയും 828 മീറ്റർ അഥവാ 200716.5 അടി ഉയരമാണ് ഇതിനുള്ളത് അതായത് പാരീസിലെ ഈഫൽ ടവറിനേക്കാൾ മൂന്നിരട്ടി ഉയരവും ബുർജുഗൽഭയ്ക്ക് ഉണ്ടാകും ഏകദേശം .
95 കിലോമീറ്റർ ദൂരത്തു നിന്ന് പോലും ബുർജ് ഖലീഫ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും 2004 സെപ്റ്റംബർ 21ന് നിർമ്മാണം ആരംഭിച്ച 2010 ജനുവരി നാലിന് ഉദ്ഘാടനം ചെയ്ത ബുർജ് ഖലീഫയും 160 നിലകളാണ് ഉള്ളത്.