നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓരോ ദിവസവും ഒരുപാട് അദ്ധ്വാനിക്കാം കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ചൈന എന്ന് നമുക്കറിയാം അത്തരത്തിൽ ചൈന ഈ അടുത്ത് ഇൻട്രൊഡ്യൂസ് ചെയ്തതും അവർ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ആയിട്ടുള്ള ചില മോഡേൺ ട്രാൻസ്പോർട്ടേഷൻ ആണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്.