നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിലവിൽ ഭൂമിയിലെ യൂണിക് ആയിട്ടുള്ള ഒരു ജീവികളാണ് കുതിരകൾ കുതിരകൾ ഇപ്പോൾ 400 സ്പീഷസ്സുകൾ ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് അതിനാൽ തന്നെ പല രൂപത്തിലും പല സ്വഭാവത്തിലും ഉള്ള കുതിര ഇനങ്ങളാണ് ഭൂമിയിലുള്ളത് അവിൽ തന്നെ ഏറ്റവും ഭംഗിയുള്ളതും കരുത്തനും ആയിട്ടുള്ള ചില ഫോഴ്സ് ബ്രീഡുകളെയാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്.