നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മൾ മനുഷ്യന്മാർ പൊതുവേ ഭയക്കുന്ന ജീവികൾ ആണല്ലോ പാമ്പുകൾ നമ്മൾ ചെറുതും വലുതുമായി പലതരത്തിലുള്ള പാമ്പുകളെ കണ്ടിട്ടുണ്ടാകും എന്നാൽ ഇന്ന് നിങ്ങൾ കാണാനായിട്ട് പോകുന്നത് ഇന്നേവരെ ഭൂമിയിൽ ജീവിച്ചിട്ടുള്ളതും ജീവിച്ചിരിക്കുന്നതും ആയിട്ടുള്ള കുറച്ച് ഭീമൻ പാമ്പുകളെയാണ് അപ്പോൾ സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.