`

പല്ലിലെ എത്ര വലിയ മഞ്ഞക്കറയും ഒറ്റ ദിവസം കൊണ്ട് കളയാം ഒരു സ്പൂൺ ഉപ്പ് മതി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അപ്പോൾ ഇന്ന് ഞാൻ വന്നിരിക്കുന്നത് പല്ലിനു വേണ്ടിയിട്ടുള്ള കുറച്ചു നല്ല ടിപ്സുകളും ആയിട്ടാണ് അതായത് പല്ലിൽ ഉണ്ടാകുന്ന മഞ്ഞ കറാമതന പല്ലുവേദന വായനാറ്റം എന്നിവ പോലുള്ള പ്രശ്നങ്ങൾ ഒക്കെ ഒറ്റ ദിവസം കൊണ്ട് തന്നെ മാറ്റിയെടുക്കുന്നതിനുള്ള.

   

മൂന്നുനാല് കിടിലൻ ടിപ്സുകളാണ് ഞാൻ ഈ വീഡിയോയിലൂടെ ഷെയർ ചെയ്യാൻ ആയിട്ട് പോകുന്നത് എത്ര മഞ്ഞ കറുപ്പിടിച്ച പല്ലും ആയിക്കോട്ടെ ഒറ്റ ദിവസം കൊണ്ട് തന്നെ നമ്മുടെ അടുക്കളയിലുള്ള ഒന്ന് രണ്ട് സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് തൂവെള്ളയാക്കി എടുക്കാൻ ആയിട്ട് പറ്റും.