നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യരെ വിഴുങ്ങാൻ കഴിവുള്ള പാമ്പുകൾ ഈ ഭൂമിയിൽ ഉണ്ടോ ഈ ചോദ്യത്തെപ്പറ്റി പല വീഡിയോകളിലായി പലതവണ നമ്മൾ സംസാരിച്ചിട്ടുണ്ട് എങ്കിലും പല വീഡിയോകളുടെ കമന്റ് ബോക്സിലും മനുഷ്യരെ വിഴുങ്ങാൻ ഒക്കെ പാമ്പുകൾക്ക് കഴിയുമോ എന്ന് ചോദിക്കുന്നവരുണ്ട് ഏതായാലും മനുഷ്യനെ വിഴുങ്ങുന്നത് പേരുകേട്ട ഏതെങ്കിലും ഭൂമിയിൽ ഉണ്ടോ എന്നും ഈ വീഡിയോ കണ്ടു കഴിയുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും.