നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കോട്ടയം പാലാ അവതാർ കേസിലെ പ്രതിശാന്തിക്ക് ആറുവർഷം തടവു ശിക്ഷ സ്വന്തം മകനെ തലയ്ക്കടിച്ചു കൊന്നശേഷം ശാന്തി സ്വയം പോലീസ് സ്റ്റേഷനിൽ എത്തിസമ്മതം നടത്തുകയായിരുന്നു.
മൂന്നുമാസം മുന്നേ നടന്ന കൊലപാതകം ഇതിനോടകം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു ഉച്ചയോടെ അടുക്കുമ്പോഴേക്കും കോടതി മുറ്റത്തെ മൈക്കും ക്യാമറയുമായി മാധ്യമ പ്രവർത്തകർ ഏറെ ആവശ്യത്തോടെയും ആ വാർത്ത പങ്കുവെച്ചു ഇത് സംഭവം മറ്റേ കേസാണ് തള്ളപ്പെടയായി ഇരുന്നിരിക്കണം ചെക്കൻ നേരിട്ട് സംഭവം കണ്ടു കാണും അതാ കൈയോടെ കാച്ചിയത്.