`

പല്ല്പുളിപ്പ് , കഠിനമായ പല്ലുവേദന, പല്ലിലെ കറ മാറാൻ ഒരു സ്പൂൺ എണ്ണ മതി

നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് നമ്മൾ ചെയ്യാൻ ആയിട്ട് പോകുന്നതേകം എല്ലാവർക്കും സന്തോഷം ഉള്ള ഒരു ടിപ്പാണ് ചെയ്യാനായിട്ട് പോകുന്നത് നന്നായി പുഞ്ചിരിക്കാൻ കഴിയുന്നത് തന്നെ വലിയൊരു കാര്യമാണ് അപ്പോൾ ആ പുഞ്ചിരിക്കുമ്പോൾ ഏറ്റവും ആദ്യം കാണുന്ന ഫസ്റ്റ് ശ്രദ്ധിക്കുന്ന ഒരു കാര്യമാണ് നമ്മുടെ പല്ല് പല്ലിനെ കുറിച്ച് കാണിക്കുന്ന ചെറിയൊരു ടിപ്പാണ് അപ്പോൾ എല്ലാവരും വീഡിയോ കാണുക വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക് ചെയ്യുക.