നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അവളുടെ ഭർത്താവും അതിരാവിലെ നാലുമണിക്ക് ഉണരുന്ന ഒരു ചെട്ടയുള്ളവൻ ആയിരുന്നു രാവിലെ പല്ല് തേപ്പിനുള്ള മെമ്പർഷിനും പേസ്റ്റിനും കൂടി 150 രൂപയാകും അതുകൊണ്ട് അത് ഒഴിവാക്കിയും കെപി നമ്പൂതിരിയുടെ പൽപ്പൊടിയാണ് അയാൾ .
ഉപയോഗിച്ചിരുന്നത് അയാൾ മാത്രമല്ല അവളും അകലും അതുതന്നെ ഉപയോഗിക്കണമെന്ന് അയാൾ ശാഠ്യം പിടിക്കുന്നത് കുളിക്കാനും അലക്കാനും ബാർ സോപ്പ് തന്നെയാണ് മൂന്നുപേരും ഉപയോഗിച്ചിരുന്നത്.