നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യരെ പോലെ സംസാരിക്കുവാനും കാര്യങ്ങൾ ചെയ്യുവാനും കഴിവുള്ള ചെമ്പാൻസികളെയും ശാസ്ത്രജ്ഞമായി ലാബുകളിൽ വികസിപ്പിച്ചെടുത്തത് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ അതും അല്ലെങ്കിൽ മനുഷ്യ ശരീരത്തിൽ മാത്രമുള്ള പല അവയവങ്ങളും എലികളിലും പന്നികളിലും ഒക്കെ വളർത്തിയെടുത്തിട്ടുണ്ട് എന്ന് പറഞ്ഞാലോ ഇതൊക്കെ കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസം ആയിരിക്കും സംഭവം സത്യമാണ്.