നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കൺഗ്രാജുലേഷൻ അമ്മ ഗർഭിണിയാണ് മകളെ നോക്കി ഡോക്ടർ ശ്യാമ പറഞ്ഞത് കേട്ട് ഗീത പൊളിച്ചു പിന്നെ തൊട്ടടുത്തിരിക്കുന്ന മക്കളെയും മരുമകനെയും ഒന്ന് നോക്കിയും ഇരുവരുടെയും മുഖം വെട്ടിയാൽ ചോരയില്ല എന്നപോലെ വെളുത്തിരിക്കുന്നു .
അമ്മയെ കാർത്തിക ഞെട്ടലോടി ഗീതയെ നോക്കി അയ്യോ ഇതെങ്ങനെ ശരിയാകും ഗീത ഡോക്ടറെ നോക്കി ചോദിച്ചു ശ്യാമ ചോദിച്ചു ഈ ഗർഭം ഇത് എന്റെ എല്ലാം ഗീത അടിവരയിട്ട് പറഞ്ഞു.