നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരാൾ ഒരു പെരുമ്പാമ്പിന്റെ കുഞ്ഞിനെ വളർത്താനായി തുടങ്ങി ഒരുപാട് സ്നേഹിച്ചേയും അയാളോടൊപ്പം ആ പാമ്പ് ഉണ്ടായിരിക്കും അത്രയ്ക്ക് അടുപ്പും സ്നേഹവും ആയിരുന്ന പാമ്പും അയാളും തമ്മിൽ കാലം കുറെ കഴിഞ്ഞു പാമ്പ് വളർന്ന മുഴുത്ത.
ഒരു പെരുമ്പാമ്പായി അങ്ങനെയിരിക്കുമ്പോൾ പാമ്പിനെ മൂന്നാല് ദിവസമായി ഒരു മന്ദം അത് ഭക്ഷണം ഒന്നും കഴിക്കാത്ത ചുരുണ്ട് കിടക്കും അയാൾക്ക് ആകെ വിഷമമായി ഇത് ചത്തുപോകുമോ എന്ന് ഭയന്ന് അയാൾ അതിനെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി.