നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നന്ദേട്ടാം ഒന്നിങ്ങോട്ട് വന്ന ഈ ചെക്കൻ കാണിക്കുന്ന വികൃതി എന്തുവാ പ്രശോഭ രാവിലെ തന്നെ തുടങ്ങിയവ മോനായിട്ടുള്ള അംഗം നന്ദേട്ടൻ ഇത് കണ്ടില്ലേ കിടക്കുകയും മുറിയും എല്ലാം അലങ്കോലമാക്കി ഇട്ടിരിക്കുന്നത് അവൻ കുഞ്ഞല്ലേ .
പിന്നെ കുഞ്ഞ് ഒന്നില്ലെങ്കിൽ ആ ചെക്കൻ പഠിക്കുന്നത് അതും ആൺകുഞ്ഞ് നല്ല രീതിയിൽ ഇപ്പോഴേ അടിച്ചുവളർത്തിയില്ലെങ്കിൽ വഴിതെറ്റും അവൻ ചിണങ്ങുന്നത് കണ്ട് നന്ദൻ കുഞ്ഞിനെ വാരിയെടുത്തു ആശ്വസിപ്പിച്ചു അത് കണ്ടതോടെ പ്രശോഭയ്ക്ക് ഒരുശം കൂടി.