നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നത്തെ വീഡിയോയിൽ ഒരു സ്പെഷ്യൽ ആയിട്ടുള്ള ടിപ്പാണ് നമ്മൾ ഒട്ടുമിക്ക വീടുകളിലെയും പാക്കറ്റ് വാങ്ങിക്കാറുണ്ട്. അപ്പോൾ പാൽ പാക്കറ്റ് നമുക്ക് കത്തിക്കാൻ പറ്റില്ല കത്തിച്ചു കഴിഞ്ഞാൽ ഇപ്പത്തെ സാഹചര്യത്തിൽ കമ്പളയിൻഡ് ആണ് അപ്പോൾ ഇനി ആ പാവം പാൽ കവർ കൊണ്ട് കുറച്ച് നല്ല യൂസ്ഫുൾ ആയിട്ടുള്ള ടിപ്പുകളും വീട്ടിൽ ചെയ്യാനായിട്ട് പറ്റും ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.