നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇന്ന് ഞാനും വളരെ ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു കാര്യം നിങ്ങളുമായിട്ട് ഷെയർ ചെയ്യാൻ ആയിട്ടാണ് വന്നിരിക്കുന്നത് അതായത് മറ്റൊന്നുമല്ല ഹാക്കിംഗ് നമ്മുടെ രാജ്യത്ത് കൂടിക്കൊണ്ടിരിക്കുന്ന ഒരു സമയമാണ് ഇതിനെക്കുറിച്ചുള്ള ചെറിയൊരു.
വീഡിയോ ഞാൻ മുൻപ് അപ്‌ലോഡ് ചെയ്തിട്ടുണ്ട് ആ വീഡിയോ കാണാത്തവർ പോയി കാണുക അപ്പോൾ നമ്മുടെ ഫോണുകളും എപ്പോൾ വേണമെങ്കിലും ഹാക്ക് ചെയ്യപ്പെടാൻ ചിലപ്പോൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടാകും അങ്ങനെ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നറിയാനുള്ള 7 മാർഗ്ഗങ്ങളാണ് ഞാൻ ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യാൻ ആയിട്ട് പോകുന്നത്.