നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇത്തയുടെ കല്യാണം കഴിഞ്ഞിട്ട് ഒരാഴ്ച കഴിഞ്ഞു ഇന്ന് ഫ്രാൻസിനെ ഒക്കെ വിളിച്ചോട്ടെ മോനെ എന്ന് ഉമ്മ പറഞ്ഞപ്പോൾ തലേന്ന് തന്നെയാണ് അവരോടൊക്കെ പറഞ്ഞ് ശരിപ്പെടുത്തുകയും വിരുന്നു കൊടുക്കാനുള്ള ഭക്ഷണങ്ങൾ തയ്യാറാക്കുകയും ടേബിളിൽ വിളമ്പിയും അറേഞ്ച് ചെയ്യാൻ ആരെങ്കിലും ഒക്കെ വേണ്ടേ ഇത്താത്ത കല്യാണം കഴിഞ്ഞ് പോയ ശേഷമുള്ള ആദ്യത്തെ .
വിരുന്നാണ് മോശമാക്കാൻ പറ്റില്ല ഉപ്പ സുബഹിക്ക് ശേഷം തന്നെയാണ് മുന്നിൽ കൂടെ കാണുന്ന അരിയും മല്ലിച്ചപ്പും കോഴിയും മീനും എല്ലാം എളാപ്പ കൊണ്ടുവന്നു ടേബിളും കസേരയും ഒക്കെ കൊണ്ടുവരാൻ എനിക്ക് ഓർഡറും കിട്ടി സമയം വളരെ വൈകിപ്പോയി കസേരയും മറ്റുമായിട്ടുള്ള വണ്ടിയുടെ മുകളിൽ താങ്ങിപ്പിടിച്ച് ഇരുന്നു കൊണ്ടു വരുമ്പോൾ മുണ്ടും ടീഷുമാണ് ഇട്ടത്.