നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മരങ്ങളും മലകളും കടലുകളും മറ്റു മരുഭൂമികളും എന്നിങ്ങനെയും എല്ലാം നിറഞ്ഞതാണ് നമ്മുടെ ഈ ഭൂമി എന്നത് ഈയൊരു ഭൂമിയിൽ തന്നെ ഓരോ ദിവസവും ധാരാളം മനുഷ്യർ ജനിക്കുകയും അതേപോലെതന്നെ മരണപ്പെടുകയും ചെയ്യുന്നുണ്ട്.
ഇതെല്ലാം അടങ്ങിയിട്ടുള്ള നമ്മുടെ ഈ ഭൂമിയും 67,000 കിലോമീറ്റർ വേഗത്തിലാണ് എന്ന് സൂര്യനെയും വലയം ചെയ്യുന്നത് അഥവാ ചുറ്റി കൊണ്ടിരിക്കുന്നത് ഇനി അതിനപ്പുറത്തേക്ക് ആയിരം കിലോമീറ്റർ വേഗത്തിൽ ഭൂമിയും സ്വയം കറങ്ങുകയും ചെയ്യുന്നുണ്ട് ഇങ്ങനെയുള്ള ഒരു ഭൂമിയെ പെട്ടെന്നൊരു നിമിഷം കുറച്ചുസമയം ഒന്നാം അതിന്റെ കറങ്ങൽ ആ ചുറ്റൽ ഒന്ന് നിന്ന് കഴിഞ്ഞാൽ എന്താണ് സംഭവിക്കുക.