നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇപ്പോൾ കേരളത്തിന്റെ മുഴുവൻ അഭിമാനമായി മാറുകയാണ് ദേവിക എന്ന പൊന്നുമോൾ തിരുവനന്തപുരം കേന്ദ്ര വിദ്യാലയത്തിലെയും ഈ ഒമ്പതാം ക്ലാസുകാരി പാടിയ ഒരു പാട്ട് കേട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ ഇപ്പോൾ അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് പാട്ടു ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത ദേവികയുടെയും ഈ ഗാനം ഇന്ത്യ മുഴുവൻ തരംഗമായി മാറുകയാണ്.