`

മലയാളത്തിലെ ഏറ്റവും സമ്പന്നരായ നടിമാർ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം മലയാളത്തിലെ ഏറ്റവും സമ്പന്നരായ നടിമാർ തമിഴ് സിനിമകളിൽ അഭിനയിക്കുന്ന നടിമാർക്ക് കിട്ടുന്ന വരുമാനം ആയിരിക്കില്ല മലയാള സിനിമയിൽ അഭിനയിക്കുന്ന നടിമാർക്ക് കിട്ടുക അഭിനയ മികവുകൊണ്ട് സമ്പന്നനായി മാറിയ ധാരാളം മലയാളി നടിമാർ ഉണ്ട്.