`

എന്നും രാത്രി പശുവിന്റെ അടുത്തെത്തി കാവലിരിക്കുന്ന പുള്ളിപ്പുലി;

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പല സ്നേഹബന്ധങ്ങളുടെയും കഥകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഒരു പശുവും പുള്ളിപ്പുലിയും ആയിട്ടുള്ള സ്നേഹബന്ധത്തിന്റെ കഥയാണ് പശു അരികിലിരിക്കുന്ന പുള്ളിപ്പുലിയെ സ്വന്തം കിടാവിനെ പോലെ താലോലിക്കുന്നതാണ് ചിത്രങ്ങൾ.