`

3 മാസമായ കുട്ടി പ്രാർത്ഥന പറയുന്നത് കേട്ട് അച്ഛൻ ഞെട്ടിപ്പോയി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജനിച്ചിട്ട് ദിവസങ്ങൾ മാത്രം പ്രായമായ സംസാരിക്കാൻ പോലും തുടങ്ങിയിട്ടില്ലാത്ത ഈ കുട്ടി മനോഹരമായി അമ്മ പറയുന്നതിന്റെ ബാക്കി ചൊല്ലുന്നത് കണ്ടു ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല കുട്ടിയെ ഗർഭത്തിൽ ആയിരിക്കുമ്പോൾ പറയുന്നതെല്ലാം .

   

അവൻ കേൾക്കുന്നതാണ് അമ്മ ടിവി കാണുന്നുണ്ടെങ്കിൽ കുട്ടിയും അത് അനുഭവിക്കുന്നുണ്ടാകും അതുകൊണ്ടാണ് ഗർഭിണിയെ നല്ലത് മാത്രം കേൾക്കുകയും പ്രവർത്തിക്കുകയും വേണം എന്ന് പറയുന്നത്.