`

വീട്ടു ജോലിക്ക് സഹായിക്കുമോ എന്ന് ചോദിച്ച ഭാര്യയോട് ഈ ഭർത്താവ് ചെയ്ത പരിപാടി കണ്ടോ.

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കണ്ണൻ ചേട്ടാ എഴുന്നേറ്റ് എന്നെ വന്ന് ഒന്ന് സഹായിക്കുകയും നിമ്മിയുടെ തുടരെത്തുടരെയുള്ള ശല്യം സഹിക്കാൻ വയ്യാതെ കണ്ണും തിരുമ്മി കണ്ണൻ അടുക്കളയിലേക്ക് വന്നു എന്തുവാടെ രാവിലെതന്നെ തുള്ളതുറക്കുന്നത് നാട്ടുകാർ കേട്ടാൽ എന്ത് കരുതും.

   

അതിനെ ഞാൻ മോശമായിട്ട് ഒന്നും പറഞ്ഞില്ലല്ലോ എഴുന്നേൽക്കാൻ അല്ലേ പറഞ്ഞത് സമ്മാനമായി ഏഴര കഴിഞ്ഞു ഉച്ചത്തേക്കുള്ളത് ആവുന്നതേയുള്ളൂ പിള്ളേരെ ഒന്ന് റെഡിയാക്കുമോ എനിക്ക് കമ്പനിയിൽനിന്ന് ഓഡിറ്റിംഗ് ആണ്.