`

ഇത് കേൾക്കുന്ന ഭാര്യയുടെയും ഭർത്താവിന്റെയും കണ്ണ് നിറയും എന്ന് ഉറപ്പാണ്

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശനിയാഴ്ച വൈകുന്നേരം ഓഫീസിൽ നിന്നും ഇറങ്ങുമ്പോഴാണ് മനോജിനെയും ജോജിയുടെ ഫോൺ വന്നത് ജോജിയുടെ ഭാര്യ അവളുടെ വീട്ടിൽ പോയത് ആഘോഷമാക്കാൻ വിളിക്കുകയാണ് വരുന്നില്ല എന്ന് പറഞ്ഞപ്പോൾ ഫോണിലൂടെ കേട്ടാൽ ജോലിയുടെ ആസ്വരം അവഗണിച്ച് കോൾ കട്ട് ചെയ്തു മനോജ് മൊബൈല് കാർഡ് ബോർഡിലേക്ക് ഇട്ടു സമയം അഞ്ചര ആകുന്നതേയുള്ളൂ സാധാരണ .

   

എന്നും ഓഫീസിൽ വിട്ടാൽ നേരെ പോകുന്നത് ബാറിലേക്കാണ് പിന്നെ കൂട്ടുകാരോട് കമ്പനി കൂടി വീട്ടിൽ എത്തുമ്പോൾ ഏകദേശം ഒമ്പതു മണിയാകും ചെല്ലുമ്പോൾ ഭാര്യ അനാമിക മൊബൈലിൽ ആരോടൊക്കെയോ ചാറ്റിങ് നടത്തുകയാവും ഒന്നാം ക്ലാസിൽ പഠിക്കുന്ന ആള് ടിവിയിൽ കാർട്ടൂൺ കണ്ടു ഇരിക്കുന്നുണ്ടാകും.