നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വളരെ മനോഹരമായ ഒരു വീഡിയോ ആണ് നാം ഇപ്പോൾ കാണാനായിട്ട് പോകുന്നത് പ്രായമായിട്ടുള്ള ഒരു ഭാര്യയും ഭർത്താവുമാണ് ഇതും ആ ഭർത്താവിന്റെ രോഗം വളരെയധികം മൂർച്ഛിച്ചിരിക്കുകയാണ് ഏതുനിമിഷവും എന്തെങ്കിലും സംഭവിക്കാം എന്ന രീതിയിലാണ്.
അദ്ദേഹത്തിന്റെ അവസ്ഥ ഒരു അവസ്ഥയിൽ അദ്ദേഹത്തിന്റെ ഭാര്യ ബെഡിൽ കിടന്നു കൊണ്ടും അദ്ദേഹത്തെ ചേർത്ത് പിടിച്ചേ അദ്ദേഹത്തിന് ഗാനങ്ങൾ പാടി കൊടുക്കുക ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ നിങ്ങളുടെ ചങ്കുന്ന് പിടയും.