`

ടീച്ചർ ഒരു സംഭവം തന്നെ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം യഥാർത്ഥത്തിൽ യു സ്കൂൾ റീയൂണിയൻ വലിയൊരു ആഘോഷം തന്നെയാണ് വർഷങ്ങൾക്കുശേഷം പണ്ട് ഒരുമിച്ചിരുന്നവർക്കിടയിലൂടെ ഒന്നും കൂടി ഇരിക്കുക അവളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുക യഥാർത്ഥത്തിൽ വീണ്ടും .

   

ഒരു കൊച്ചു കുട്ടിയായതു പോലെ തോന്നും അന്നത്തെ പറയാൻ കഴിയാത്ത ഒരുപാട് ഫീലിംഗ്സ് ആ സമയത്ത് പുറത്തുവരും കരഞ്ഞിരുന്ന ഒരുപാട് കാര്യങ്ങൾ തമാശ രൂപത്തിൽ പറയും അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇത്.