`

ടീച്ചർ ആരെന്നു അറിഞ്ഞു പൊട്ടികരഞ്ഞു കുട്ടിയുടെ പിതാവ്

നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം അച്ഛാ ഇന്നാണ് കോൺടാക്ട് ഓർമ്മയുണ്ടല്ലോ അല്ലേ രണ്ടാം ക്ലാസുകാരി ഐശ്വര്യ അച്ഛനെ ഓർമിപ്പിച്ചു ആണോ എത്ര മണിക്കാണ് മോളെ അയാൾ ആവശ്യത്തോടുകൂടി ചോദിച്ചു പത്തുമണി തൊട്ടാണ് ഇപ്പോൾ തന്നെ 9 മണിയായി ഒന്ന് എഴുന്നേൽക്ക് അച്ഛാ അച്ഛനെ ഇപ്പോൾ .

   

റെഡിയാകാൻ മോളെ ആയാൽ ഉത്സാഹത്തോടെ ബാത്റൂമിലേക്ക് കയറിയും അയാളുടെ ഈ ഉന്മേഷത്തിനു കാരണം മറ്റൊന്നുമല്ല ഐശ്വര്യയുടെ ക്ലാസ് ടീച്ചറെ കഴിഞ്ഞ ദിവസമാണ് അയാൾ അവിചാരിതമായി കാണുന്നത് മഴയുള്ള ഒരു ദിവസമായിരുന്നു പതിവു കഴിഞ്ഞിട്ടും സ്കൂൾ ബസ് എത്താൻ വൈകിയപ്പോൾ മോളുടെ നിർബന്ധത്തിനു വഴങ്ങിയാണ് അയാൾ കാറുമെടുത്ത് സ്കൂളിലേക്ക് അവളെ ഡ്രോപ്പ് ചെയ്യാൻ ആയിട്ട് പോയത്.