നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെയെല്ലാം സ്കൂൾ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ഒരു വീഡിയോ ആണ് നാം ഇപ്പോൾ കാണാനായിട്ട് പോകുന്നതും അദ്ദേഹം നമ്മുടെ എല്ലാം സ്കൂൾ കാലഘട്ടത്തിൽ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു അധ്യാപകൻ ഉണ്ടായിരിക്കുമെന്ന് തീർച്ചയാണ്.
നമ്മുടെയെല്ലാം വിഷമഘട്ടത്തിൽ കൂടെ നിൽക്കുവാനും അല്ലെങ്കിൽ നമ്മുടെ എന്ത് കാര്യം തുറന്നു പറയാനും പറ്റിയ ഒരു അധ്യാപകൻ ഉണ്ടാകുക എന്നത് സ്കൂളിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒരു കാര്യം തന്നെയാണ്.