`

ഏട്ടന്റെ ഭാര്യയുമായി അനിയൻ മിണ്ടുന്നില്ല; അവസാനം കാരണം കേട്ട ഏട്ടൻ ഞെട്ടി പോയി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കോളേജിലെ അലമ്പും അതിനുശേഷം ഉള്ള ശോകകാലവും കഴിഞ്ഞു വീട്ടിൽ ആകെ മൂഡ് ഓഫ് ആയിരിക്കുന്ന സമയത്താണ് അകന്ന ഒരു ബന്ധുവഴിയും ഗൾഫിൽ ഒരു ജോലി ശരിയായത് കുറച്ചു പൈസ മുടക്കണമെങ്കിലും വലിയ കുഴപ്പമൊന്നുമില്ല .

   

ജോലിയാണോ എനിക്ക് തോന്നിയത് അല്ലെങ്കിലും എന്റെ അവസ്ഥയുള്ള എല്ലാ ആൺപിള്ളേരും ആ സമയത്ത് അങ്ങനെ ചിന്തിക്കുകയുള്ളൂ വീട്ടിൽ നിന്നും വെളിയിലേക്ക് ഇറങ്ങിയാൽ അപ്പോൾ തുടങ്ങും നാട്ടുകാർ ത**** പതിവ് ചോദ്യം എന്നും ശരിയായില്ല അല്ലേ പഠിച്ചത് വെറുതെയായി എന്നൊക്കെ.