നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വസ്ത്രം അലക്കുന്നതിനിടയിൽ ഭൂമിയെ താഴ്ന്നുപോയ വീട്ടമ്മ അയൽവാസിയുടെ കിണറ്റിൽ തങ്ങളുടെ കിണറ്റിൽ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേറ്റം അയൽവാസിയെ ഓടിയെത്തി നോക്കിയപ്പോഴാണ് വെള്ളത്തിൽ മുങ്ങിത്താഴുന്ന സ്ത്രീയെ കണ്ടത് .
ഉടൻതന്നെ നാട്ടുകാരെയും പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു മുടി കിണറ്റിൽ വീട്ടമ്മ എങ്ങനെ എത്തി എന്നതാണ് അയൽവാസിയെയും നാട്ടുകാരെയും അത്ഭുതപ്പെടുത്തിയത്.