നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ എല്ലാ അമ്മ കണ്ണ് നിറയ്ക്കുന്ന ഒരു വീഡിയോ ആണ് നാം ഇപ്പോൾ കാണാനായിട്ട് പോകുന്നത് സന്താന സൗഭാഗ്യം എന്നത് ലോകത്തിലെ ഏറ്റവും വലിയ ഒരു കാര്യം തന്നെയാണ് വിവാഹം കഴിഞ്ഞാൽ ഒരു കുട്ടികളുണ്ടാകാൻ ആയിട്ട് എല്ലാ ദമ്പതിമാരും.
ആഗ്രഹിക്കുന്നത് വിവാഹം കഴിഞ്ഞാൽ നല്ല ഒരു കുട്ടിയെ ഉണ്ടാകണമെന്ന് ആഗ്രഹിക്കാത്ത ദമ്പതികൾ എല്ലാം അത്തരത്തിൽ കഴിഞ്ഞ 18 വർഷം ഒരു കുഞ്ഞിനായിട്ട് ആഗ്രഹിച്ചിരുന്നത് കൊണ്ട് ഒരു കുട്ടിയെ കിട്ടിയപ്പോലുള്ള ആ പിതാവിന്റെ സ്നേഹമാണ് നമുക്കും ഈ വീഡിയോയിൽ കാണാനായിട്ട് സാധിച്ചത്.