നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്നും അയാൾക്ക് പറയാനുണ്ടായിരുന്നത് വീടുപണിയെ കുറിച്ചിട്ട് ആയിരുന്നു കുറി വരാതെ അത് വക കാണിച്ചു വാങ്ങിയ കടംകൂടാതെ ദീർഘമായ കാലയളവില്ല അടുത്ത ബന്ധുവിനോടും ഇരുന്നു വാങ്ങിയ പതിനായിരങ്ങൾ എല്ലാം കടമായിട്ട് നിൽക്കുമ്പോഴാണ്.
അയാൾ ഭാര്യയുടെ അടുക്കളം നവീകരണത്തിന്റെ പ്രൊപ്പോസൽ അംഗീകരിച്ചത് വീടിന്റെ ഓരോ ഘട്ടത്തിന്റെയും ഫോട്ടോ കാണിച്ച് ആയാൽ നിർവചണിയുമ്പോൾ സഹതാപം തോന്നാറുണ്ട് നാട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞപ്പോൾ അയാളെ സ്നേഹത്തോടെ പറഞ്ഞത് അയാളുടെ വീട് പോയി കാണണം എന്നായിരുന്നു.