`

ഹോട്ടലിൽ ചോറ് കഴിക്കുന്ന വൃദ്ധൻ കരയുന്നു;അയാൾ കരയുന്ന കരണമറിഞ്ഞ ഹോട്ടലിലെ എല്ലാവരും കരഞ്ഞു പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഞാൻ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് താടിയെല്ലാം നരച്ചു തുടങ്ങിയ ഒരാള് അങ്ങോട്ടേക്ക് കയറിവന്നത് കണ്ടാലേ അറിയാം അയാൾ നല്ല ക്ഷീണിതനാണ് എന്നുള്ളത് അയാളുടെ .

   

അപ്പുറത്തെ സൈഡിലെ ബെഞ്ചിൽ കഴിക്കാൻ ആയിട്ട് ഇരുന്നു ഹോട്ടലിലെ ചേട്ടൻ വില വച്ച് ചോറു വിളമ്പാനായി തുടങ്ങുമ്പോൾ അയാൾ ചോദിച്ചു എത്രയോ ഊണിനെ ചേട്ടൻ മറുപടി പറഞ്ഞു മീൻ അടക്കം 50 രൂപ മീനില്ലാതെ 30 രൂപ അയാളെ തന്റെ മുഷിഞ്ഞ പോക്കറ്റിൽ നിന്നും തപ്പിയെടുത്ത പത്തു രൂപ ചേട്ടന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു എന്റെ കയ്യിൽ അതിനുള്ള ചോറായാലും കുഴപ്പമില്ല.