നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുട്ടികൾക്ക് ഏറ്റവും പ്രിയപ്പെട്ടവർ അവരുടെ മാതാപിതാക്കളാണ് എന്നാൽ ആറാം ക്ലാസിൽ പഠിക്കുന്ന ഒരു കുഞ്ഞ് തന്റെ അച്ഛൻ എതിരെയും കലക്ടർക്ക് പരാതി പറയണമെങ്കിൽ അവളുടെ ചെറിയ പ്രായത്തിൽ എത്ര വേദന അനുഭവിച്ചു കാണും രണ്ടുവർഷം .
മുൻപ് കുട്ടിയുടെ അമ്മ മരിച്ചുപോയിരുന്നു തുടർന്ന് പെൺകുട്ടിയുടെ അച്ഛൻ വേറെ വിവാഹം കഴിച്ചു പക്ഷേ അച്ഛനും രണ്ടാനമ്മയും പെൺകുട്ടിയെ സ്വീകരിക്കാൻ തയ്യാറായില്ല അവർ വീട്ടിൽ നിന്ന് പുറത്താക്കി.