നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നമ്മുടെ സമൂഹത്തിൽ ധാരാളം വ്യത്യസ്തമായ ആളുകൾ ഉണ്ട് അവരുടെ വസ്ത്ര രീതിയും സ്വഭാവവും ജാതിയോ മതമോ ഒന്നും നോക്കിക്കൊണ്ടും അവരിലുള്ള കാര്യങ്ങൾ നമ്മളുടെ തീരുമാനിക്കാൻ സാധിക്കുകയില്ല കാരണം വളരെ മോശം അവസ്ഥയിൽ നടക്കുന്നവരായിരിക്കാം നമ്മളെക്കാൾ കൂടുതൽ അറിവുള്ളവർ അത്തരത്തിലുള്ള ഒരു വീഡിയോ ആണ് നാം ഇപ്പോൾ കാണാൻ ആയിട്ട് പോകുന്നത്.