നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്നോട് തന്നെ ദേഷ്യം വെറുപ്പും തോന്നിയ നാളുകളായിരുന്നു അദ്ദേഹം തീരെ ഇഷ്ടമില്ലാതെ ആണെന്ന് കണ്ടക്ടർ ജോലി ചെയ്യുന്നത് ജീവിതം മുന്നോട്ടു കൊണ്ടുപോകുവാൻ വേറൊരു വഴിയും ഇല്ലാത്തതുകൊണ്ട് മാത്രം തിരഞ്ഞെടുത്തതാണ്.
രാവിലെയും വൈകിട്ടും ബസ്സിൽ യാത്ര ചെയ്യുന്ന കോളേജ് വിദ്യാർത്ഥികളിൽ കൂടുതലും പഴയ സഹപാഠികൾ ആയിരുന്നു ആമുഖങ്ങളിലെ സഹതാപം കണ്ടില്ലെന്നു നടിക്കാൻ നന്നേ പണിപ്പെട്ടിരുന്നു അവരുടെ കൂട്ടത്തിൽ ഒരാളായി ജോലി ചെയ്യേണ്ടവൻ ആയിരുന്നു പക്ഷേ വിധി ഇങ്ങനെയൊക്കെ ആക്കി.