`

സ്ത്രീധനം കാരണം നാണം കെടുത്തിയ വരന്റെ അച്ഛനോട് പെൺകുട്ടി ചെയ്തത് കണ്ടോ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ കല്യാണം ഒരിക്കലും നടക്കില്ല എന്ന് മലയാളത്തിൽ അല്ലേ ഞാൻ പറഞ്ഞത് ദയവുചെയ്ത് ഇങ്ങനെയൊന്നും പറയരുത് ആകെയുള്ള ഒരു മോളാണ് ഉള്ളതെല്ലാം ഞാൻ വിറ്റു പെറുക്കിയാണ് ഞങ്ങൾ ഈ വിവാഹം നടത്തുന്നത് പറഞ്ഞ വാക്കിനെയും.

   

ആദ്യം വില വേണം പറഞ്ഞ സ്ത്രീധനം സമയത്ത് തന്നോ നിങ്ങൾ ഇല്ലല്ലോ ഈ കല്യാണവും നടക്കില്ല അയ്യോ അങ്ങനെ പറയരുത് വിവാഹം കഴിഞ്ഞാൽ ഞങ്ങൾ ബാക്കി എങ്ങനെയെങ്കിലും തരാം താൻ ഒന്ന് പോടോ എല്ലാവരും കൂടിയിരിക്കുന്ന വിവാഹ വേദിയിൽ വരണ്ടേ അച്ഛൻ എന്റെ അച്ഛന് ആക്ഷേപിക്കുന്നത് കണ്ടതോടെ എന്റെ നിയന്ത്രണം മറ്റു പോയി.