നമസ്കാരം പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം ഈ അടുത്ത നടന്ന യഥാർത്ഥ സംഭവത്തിന് ആസ്പദമാക്കിയുള്ള കുറിപ്പാണ് ഇത് അച്ഛാ കുഞ്ഞു മറിയ ചേട്ടത്തിയെ പള്ളിയിൽ വന്നിട്ട് വർഷം ഒന്നാകുന്നു പള്ളിക്ക് കുടിച്ചൊക്കെ തരുന്നില്ല ഒരു കാര്യത്തിലും സഹകരിക്കില്ല ഇങ്ങനെ ഒരാളെ എന്തിനാ ഇടവകേം ഇന്നൊരു .
തീരുമാനമെടുക്കണം പള്ളിയുടെ മാനേജ് കമ്മിറ്റിയിൽ പള്ളി പ്രമാണിയും ഈ കാര്യം അവതരിപ്പിച്ചു എല്ലാവരും അത് ഏറ്റുപിടിച്ചു പുറത്താക്കണം അവരെയും എല്ലാവരും കൈയ്യടിച്ച് പാസാക്കിയും നാളെത്തന്നെ കത്ത് അയക്കാം രണ്ടാഴ്ച കഴിഞ്ഞപ്പോൾ അയച്ച കത്ത് തിരികെ എത്തി മറിയം ചേട്ടത്തി ഒപ്പിട്ടു വാങ്ങിയില്ല.