`

പള്ളിയിലേക്ക് നേർച്ച വന്ന സാധങ്ങൾ അച്ചനോട് ലേലം ചെയ്യാൻ പറഞ്ഞതാണ്.

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പലപ്പോഴും നമ്മൾ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യാറുണ്ട് അത്തരത്തിലുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ കാണാനായിട്ട് പോകുന്നതും ഒരു പള്ളിയിൽ വെച്ചുകൊണ്ട് അവിടെക്ക് നേർച്ചയായിട്ട് ലഭിച്ച സാധനങ്ങൾ ആ പള്ളിയിലെ ലേലം ചെയ്യുന്ന വീഡിയോ ആണ് ലേലം ചെയ്യുന്ന ശൈലി തന്നെയാണ് എല്ലാവരെയും ചിരിപ്പിച്ചു കളഞ്ഞത് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.